ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യ്തിരുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച നടിയാണ് ബിന്നി സെബാസ്റ്റ്യന്‍. സീരിയല്‍ താരം നൂബിനാണ് ബിന്നിയുടെ ഭര്‍ത്താവ്. സോഷ്യ...